ഭൂപടം 2010

ഇത് അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ വാർഡ് മാപ്പ് ആണ്. പഞ്ചായത്തിലെ 13 വാർഡുകളും അവയുടെ പേരുകളും ഇതിൽ കാണിച്ചിരിക്കുന്നു.

വാർഡുകളുടെ പട്ടിക

വാർഡ് നമ്പർവാർഡിന്റെ പേര്
Iമാത്താനം
IIആഫീസ്
IIIസെന്റ് ആന്റണീസ്
IVമൂലങ്കുഴി
Vകന്നാപ്പള്ളി
VIകാട്ടിലെ മഠം
VIIകാട്ടുപുറം
VIIIകുടപ്പുറം
IXമധുരക്കുളം
Xനദുവത്ത്
XIഹെസ്കൂൾ
XIIകോട്ടർപ്പള്ളി
XIIIസി.എച്ച്.സി (CHC)