ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം നടത്തി
സേവനങ്ങളുടെ തല്‍സ്ഥിതി

സേവനങ്ങളുടെ തൽസ്ഥിതി

ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി

📄

കെ-സ്മാർട്ടിൽ സമർപ്പിച്ച അപേക്ഷകളുടെ തൽസ്ഥിതി

കെ-സ്മാർട്ട് വഴി സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതിയും പുരോഗതിയും ഓൺലൈനായി പരിശോധിക്കാം.

പരിശോധിക്കുക → 

👴👵

സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷകളുടെ തൽസ്ഥിതി

സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷയുടെ നിലവിലെ സ്ഥിതിയും അപേക്ഷാ വിവരങ്ങളും ഓൺലൈനായി പരിശോധിക്കാം.

പരിശോധിക്കുക → 

```