ആഡിറ്റ് റിപ്പോര്‍ട്ട്

📑 ഓഡിറ്റ് റിപ്പോർട്ടുകൾ

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് | Kerala State Audit Department

ഓഡിറ്റ് റിപ്പോർട്ട്

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വരവ്–ചെലവ് കണക്കുകൾ, പദ്ധതികളുടെ നിർവഹണം, നികുതി ശേഖരണം, അക്കൗണ്ടുകൾ, രേഖകൾ എന്നിവ നിയമാനുസൃതമായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ഔദ്യോഗിക രേഖയാണ് ഓഡിറ്റ് റിപ്പോർട്ട്.