📢 ക്വട്ടേഷന്‍ ക്ഷണിക്കുന്നു : അരൂക്കുറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടകയ്ക്ക് കാര്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.സ്വീകരിക്കുന്ന തീയതി-18/09/26,4.00 PM