ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം നടത്തി
അറിയിപ്പ്

October 14, 2026

📢 ക്വട്ടേഷന്‍ ക്ഷണിക്കുന്നു : അരൂക്കുറ്റി എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാസവാടകയ്ക്ക് കാര്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.സ്വീകരിക്കുന്ന തീയതി-24/10/26,4.00 PM

  • ക്വട്ടേഷന്‍-ഡ്രൈവര്‍ നിയമനം