കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

സാമൂഹ്യനീതിസുസ്ഥിര വികസനംപരിസ്ഥിതി സംരക്ഷണം, സാങ്കേതിക മുന്നേറ്റംജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതവും സമൃദ്ധവും സന്തോഷകരവുമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി അരൂക്കുറ്റിയെ വികസിപ്പിക്കുക.

ദൗത്യം (Mission)

         “ജനകേന്ദ്രിതവും സുതാര്യവുമായ ഭരണത്തിലൂടെ അടിസ്ഥാന സൗകര്യ വികസനംകുടിവെള്ളംആരോഗ്യംവിദ്യാഭ്യാസംകൃഷിമത്സ്യബന്ധനംസംരംഭകത്വംസ്ത്രീ-ശിശു ക്ഷേമംയുവജന ശാക്തീകരണം, വയോജന-ഭിന്നശേഷി സംരക്ഷണംപാർപ്പിട സുരക്ഷപരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ എന്നിവ സമഗ്രമായി നടപ്പാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വികസനം കൈവരിക്കുക.

 

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്