അരൂക്കുറ്റി ചൌക്ക

തിരുവിതാംകൂറില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോതിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേല്‍ ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു.

അരൂക്കുറ്റി ചൌക്ക