ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം നടത്തി
അരൂക്കുറ്റി ചൌക്ക

തിരുവിതാംകൂറില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുകയോ, തിരുവിതാംകൂറിലേക്ക് കൊണ്ടുവരികയോ ചെയ്തിരുന്ന സാധനങ്ങളിന്മേല്‍ ചുങ്കം ഈടാക്കുന്നതിന് രാജ്യാതിര്‍ത്തിയായ അരൂക്കുറ്റിയില്‍ ചൌക്ക സ്ഥാപിക്കപ്പെട്ടിരുന്നു.

അരൂക്കുറ്റി ചൌക്ക