അറിയിപ്പ്

September 9, 2026

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 2026-2027 ഗുണഭോക്തൃ ഗ്രാമ സഭ 17-09-2026 മുതല്‍ ആരംഭിക്കുകയാണ്. എല്ലാ പൊതു ജനങ്ങളും കൃത്യമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

ഗ്രാമസഭാ അറിയിപ്പ്