ഓപ്പറേഷന് തൂഫാൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2026 സെപ്റ്റംബർ 28-ന് രാവിലെ 11മണിക്ക് നടന്ന ചടങ്ങിൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി തൂഫാൻ പതാക ഉയർത്തൽ, പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വോളണ്ടിയർ ബാഡ്ജ് വിതരണം നടത്തി
അറിയിപ്പ്
September 9, 2026
അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ 2026-2027 ഗുണഭോക്തൃ ഗ്രാമ സഭ 17-09-2026 മുതല്‍ ആരംഭിക്കുകയാണ്. എല്ലാ പൊതു ജനങ്ങളും കൃത്യമായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.